2012 ഒക്ടോബർ 10, ബുധനാഴ്ച
2012 ഒക്ടോബർ 9, ചൊവ്വാഴ്ച
വര്ണമേഘങ്ങളുടെ നെയ്ത്തുകാരി
വെയില്ചീള്...
അഥീന ഗ്രീക്ക് ദേവത
വര്ണമേഘങ്ങളുടെ നെയ്ത്തുകാരി
അഥീന ഗ്രീക്ക് ദേവത വര്ണമേഘങ്ങളുടെ നെയ്ത്തുകാരി
അഥീന ഗ്രീക്ക് ദേവത
വര്ണമേഘങ്ങളുടെ നെയ്ത്തുകാരി
അഥീന ഗ്രീക്ക് ദേവത വര്ണമേഘങ്ങളുടെ നെയ്ത്തുകാരി
![]() |
| വരാന്‍ പോകുന്ന വയനാടന്‍ തണുപ്പിനു..പാലക്കാടന്‍ കാറിന്റെ നീണ്ട ന്ര്ര്ണ്ട ഇടങ്ങള്‍ക്ക്..പാറുവിന്..പാക്കരന്.. നെയ്തുകൂട്ടിയ ഇലാവലകള്ക്ക്..വെയിലുകള്‍ക്ക്.. |
![]() |
| നമ്മടെ ഇലഞ്ഞിപ്പൂവിന്..ഗുരുവായൂരപ്പനിലെ കുന്നിരക്കങ്ങള്ക്ക്..പുലര്ചെയിലെ പി എസ് സി ഉണര്‍ത്തലുകള്‍ക്ക്.. |
![]() |
| പെണ്‍സമരങ്ങള്‍ക്ക്... |
![]() |
| കൂട്ട് യാത്രക്കും പോരാട്ടത്തിനും... ഒരുപാട് മിന്നാമിനുങ്ങുകള്‍ക്കും ഒരു സൂര്യനും നമ്മടെ ബുദ്ധന്... |
![]() |
| കന്യാകുമാരിലെ തിരകളിലുടെ ഒരു പെണ്‍കുട്ടീടെ സമാന്തര സഞ്ചാരങ്ങള്‍... നമ്മള്..ഒരുകാലം ഈ കാലത്തിനു നമ്മള് എന്ത് പേരിട്ടു വിളിക്കും? |
![]() |
| *In Greek mythology, Athena is the goddess of wisdom, courage, inspiration, strength, strategy, female arts, crafts, justice, and skill. |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)







